SHARE NOW
FN
NEWS / MEDIA
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്നുമുള്ള ഉന്നതാധികാരസമിതിയുടെ ശുപാര്‍ശ കേരളീയരെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിടുകയാണ്. അടുത്ത മാസത്തോടെ കാലവര്‍ഷമെത്തും. ഡാമില്‍ വെള്ളം നിറയുമ്പോള്‍ അതിന് താഴെ താമസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഉള്ളിലാകെ ആകുലതയും ഉയരും. ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് ജൂലായില്‍ സുപ്രീം കോടതി പരിഗണിക്കും. ആ ഘട്ടത്തില്‍ മലയാളികളുടെ മനസ്സിലെ വേവലാതിയുടെ അടിസ്ഥാനം സുപ്രീം കോടതിയെ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തോടെ അറിയിക്കണം. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ എന്ത് ചെയ്യാനാവുമെന്നാണ് കേരളം കണ്ടെത്തേണ്ടത്. ഡാമിന്റെ ബലക്ഷയം ശരിവെക്കുന്നതാണ് ഡല്‍ഹി ഐ.ഐ.ടി.യിലെ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെയുള്ള പുതിയ പഠനറിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി പരിഗണിച്ചില്ലെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. പകരം കേന്ദ്ര ജലക്കമ്മീഷന്‍ കാല്‍നൂറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡാം ബലവത്താണെന്ന് പറയുന്നത് എന്നതാണ് കേരളത്തിന്റെ ഖേദം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 116 കൊല്ലം പഴക്കമുണ്ട്. അന്നത്തെ തനതു സാങ്കേതിക വിദ്യയായ കുമ്മായവും സുര്‍ക്കിയും ഉപയോഗിച്ചുള്ളതാണ് ഡാമിന്റെ കല്‍ക്കെട്ട്. സുര്‍ക്കിമിശ്രിതമേറെയും കാലപ്പഴക്കം കൊണ്ട് ഒലിച്ചു പോയ്ക്കഴിഞ്ഞെന്നും ഡാമിന്റെ ഭിത്തിയുടെ ഉള്ള് പൊള്ളയായിക്കൊണ്ടിരിക്കുകയാണെന്നും സൂചനയുണ്ട്. പുതിയ ഡാം വേണമെന്ന് കേരളം ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. പുതിയ ഡാമിന്റെ അധികാരം കേരളത്തിനാവണം. കാലപ്പഴക്കം കൊണ്ട് ബലക്ഷയം വന്ന ഇപ്പോഴത്തെ അണക്കെട്ടിന് പകരം മറ്റൊന്ന് പണിയുന്നതിനെ തമിഴ്‌നാട് എതിര്‍ക്കുന്നത് വെറുമൊരു പാട്ടക്കരാറിന്റെ ബലത്തിലാണ്. കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ സുരക്ഷിതത്വപ്രശ്‌നം ഇവിടെ അവഗണക്കപ്പെടുകയാണ്. ഫ്രകേരളത്തിന് സുരക്ഷിതത്വം, തമിഴ്‌നാടിന് വെള്ളംയ്ത്ത എന്ന തത്ത്വം കേരളം അംഗീകരിക്കുന്നുണ്ട്. ഡാം സുരക്ഷിതമാണെന്ന് പറയുന്ന ഉന്നതാധികാര സമിതി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. പുതിയ ഡാം പണിയുക, അല്ലെങ്കില്‍ നിലവിലെ ഡാമില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകാന്‍ പുതിയൊരു ടണലുണ്ടാക്കുക എന്നിവയാണവ. ഡാം സുരക്ഷിതമാണെന്ന് സമിതിക്ക് തികഞ്ഞ ഉറപ്പുണ്ടെങ്കില്‍ പുതിയ ഡാം എന്ന നിര്‍ദേശം എന്തിനെന്ന ചോദ്യം തമിഴ്‌നാട് മാത്രമല്ല, ആരും ചോദിച്ചു പോകും. ഇവയുടെ അധികാരം സ്വതന്ത്ര സമിതിക്കായിരിക്കുമെന്ന നിര്‍ദേശവും ആശങ്കാജനകമാണ്. കേരളീയരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ടണല്‍ ഫലപ്രദമായേക്കാം. എന്നാല്‍ ടണലിലൂടെ കൂടുതല്‍ വെള്ളം ചോര്‍ത്തുന്നത് ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിനെ ബാധിക്കുമോ എന്ന്് പഠിക്കണം.

ഇരുസംസ്ഥാനങ്ങളുടെയും രേഖകള്‍ പരിശോധിച്ച ഉന്നത സമിതി പോലും കേരളത്തിനനുകൂലമായ പഠനങ്ങള്‍ അവഗണിച്ചെന്ന ആരോപണമുണ്ട്. ആ നിലയ്ക്ക് സ്വതന്ത്ര സമിതി കേരളത്തിന്റെ സുരക്ഷിതത്വപ്രശ്‌നങ്ങളും മറ്റ് ജല ആവശ്യങ്ങളും എത്രത്തോളം പരിഗണിക്കുമെന്നാണ് ആശങ്ക. പുതിയ അണക്കെട്ടോ ടണലോ ആകട്ടെ, നിയന്ത്രണം കേരളത്തിന് തന്നെയാകണം. തമിഴ്‌നാടിന് നല്‍കുന്ന വെള്ളത്തിന് കൃത്യമായ കണക്ക് വേണം. കാലാനുസൃതമായ വിലയും ഉറപ്പാക്കണം. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതും അതേസമയം തമിഴ്‌നാടിന് ജലം ലഭ്യമാക്കുന്നതുമായ പരിഹാരമാര്‍ഗമാണ് ആവശ്യം. ഉന്നത സമിതിയുടെ ശുപാര്‍ശ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടേയുള്ളൂ. അണക്കെട്ട് തര്‍ക്കത്തില്‍ കാര്യങ്ങള്‍ അന്തിമമായിട്ടില്ല. ജലനിരപ്പ് ഉയര്‍ത്തുന്നത് സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തിനെതിരാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ് തന്റെ വിയോജനക്കുറിപ്പില്‍ പറയുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. 1970-ല്‍ ഇടുക്കി അണക്കെട്ട് വന്നതോടെ അതിന്റെയും മുല്ലപ്പെരിയാറിന്റെയും വൃഷ്ടി പ്രദേശം ഒന്നാണ്. കേരളത്തിന്റെ വൈദ്യുതി ഉത്പാദനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഇടുക്കിക്ക് കൂടുതല്‍ വെള്ളം ആവശ്യമുണ്ട്. ജസ്റ്റിസ് കെ.ടി.തോമസിന്റെ കുറിപ്പിലെ ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കണം. ഉന്നതസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ കൂടി വാദം കേട്ട ശേഷമേ അന്തിമതീര്‍പ്പുണ്ടാവൂ.
ഇതിനുള്ള അവസരം കൂടി നഷ്ടപ്പെട്ടാല്‍ വിഷമിച്ചിട്ട് കാര്യമുണ്ടാവില്ല.
2012-05-07
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ സമവായം കൂടി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കവെയാണ് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇക്കാര്യം ആവശ്യപ്പെട്ടത്.

റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അനുവദിച്ച ശേഷം കേസ് പരിഗണിക്കമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇരു സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേസ് ജൂലായ് 23 വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. മുല്ലപ്പെരിയാറിലെ വിള്ളലുകള്‍ അടയ്ക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല.

2010 ഫിബ്രവരിയിലാണ് അഞ്ചംഗ സമിതിയെ കോടതി നിയോഗിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നിലവില്‍ അണക്കെട്ട് സുരക്ഷിതമാണോ?, പുതിയ അണക്കെട്ട് എന്ന ആവശ്യം അംഗീകരിക്കണോ? തുടങ്ങിയ മൂന്നു വിഷയങ്ങളാണ് സമിതി പരിശോധിച്ചത്.

എട്ടു വാല്യങ്ങളടങ്ങുന്ന 250ലധികം പേജുള്ള റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം, ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസുകള്‍, സമിതിയെ നിയോഗിച്ച സാഹചര്യങ്ങള്‍, ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകളുടെ ചുരുക്കം തുടങ്ങിയവയാണ് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ളത്.
2012-05-04
റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണവും പരിഗണിക്കാമെന്ന് അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് എ. എസ്. ആനന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മെയ് നാലിന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കും.

ജസ്റ്റിസ് എ.എസ്. ആനന്ദിന് പുറമെ, കേരളത്തെയും തമിഴ്‌നാടിനെയും പ്രതിനിധാനം ചെയ്ത് റിട്ട. ജസ്റ്റിസുമാരായ കെ.ടി. തോമസ്, എ.ആര്‍. ലക്ഷ്മണ എന്നിവരും കേന്ദ്ര ജല കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് സമിതിയിലുണ്ടായിരുന്നത്. അണക്കെട്ടില്‍ അറ്റകുറ്റപ്പണി വേണമെന്നും തമിഴ്‌നാട്ടിന് വെള്ളം കൊണ്ടുപോകാന്‍ പ്രത്യേക ടണല്‍ നിര്‍മിക്കാമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് പുതിയ അണക്കെട്ടിനുള്ള സാധ്യതകള്‍ പരിഗണിക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്തത്.

2010 ഫിബ്രവരിയിലാണ് അഞ്ചംഗ സമിതിയെ കോടതി നിയോഗിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നിലവില്‍ അണക്കെട്ട് സുരക്ഷിതമാണോ?, പുതിയ അണക്കെട്ട് എന്ന ആവശ്യം അംഗീകരിക്കണോ? തുടങ്ങിയ മൂന്നു വിഷയങ്ങളാണ് സമിതി പരിശോധിച്ചത്.

സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരയില്‍സ് റിസര്‍ച്ച് സ്റ്റേഷന്‍, സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍, കേന്ദ്ര ജലകമ്മീഷന്‍ എന്നീ ഏജന്‍സികളാണ് ഉന്നതാധികാര സമിതിക്കുവേണ്ടി അണക്കെട്ട് പരിശോധിച്ചത്. പുണെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ വിദഗ്ധര്‍ അണക്കെട്ടില്‍ തുരങ്കമുണ്ടാക്കി സുര്‍ക്കി സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയുടെ വിശകലന റിപ്പോര്‍ട്ട് കൂടി ചേര്‍ത്താണ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.

എട്ടു വാല്യങ്ങളടങ്ങുന്ന 250-ലധികം പേജുള്ള റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം, ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസുകള്‍, സമിതിയെ നിയോഗിച്ച സാഹചര്യങ്ങള്‍, ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകളുടെ ചുരുക്കം തുടങ്ങിയവയാണ് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ളത്. ഏപ്രില്‍ 30-ന് സമിതിയുടെ കാലാവധി അവസാനിക്കും.
2012-04-26
Going ahead with its crisis management programme for the Mullaperiyar dam, the Kerala government on Tuesday said it has completed the 'dam-break analysis' at the 116-year-old reservoir over which it is locked in dispute with Tamil Nadu.

Giving details of the disaster management plan, Water Resources Minister P.J. Joseph told the Assembly as a first phase, government had also completed the study of 'Dam-Break Flood situation' from Mullaperiyar reservoir to the downstream Idukki dam.

The studies were conducted by IIT-Roorkee. Joseph was replying to a calling attention motion of E.S. Bijimol (CPI), who wanted government to take steps to ensure the safety of the residents living in the area between the two dams.

As per the analysis report, the water level down the Mullaperiayar dam area would rise by 40.30 m and in Idukki dam, which is about 36 km from Mullaperiyar, the level would go up to 20.85 m, if anything adverse happened to the over century-old reservoir.

A calamity, if it happens, would directly affect 32,503 people and 8,942 houses in seven villages situated down the dam as per a preliminary study by the government, he said.

Sixty-nine shelters would have to be built for the safety of people and total cost estimated for the construction was Rs 20 crore.

The dam-break analysis between Idukki dam to Arabian Sea area in Kochi was progressing, Joseph said.

Discussions have begun on plans to implement the Incidents Response System by coordinating different departments during the time of any disaster, he said.

Acting Governor H.R. Bhardwaj had said last week that the Kerala State Disaster Management Authority has formulated a crisis management plan for the dam in the wake of 'grave risks' arising from its safety.

Kerala is insisting on building a new dam, citing safety concerns, but Tamil Nadu is against it, saying the present structure was strong.

The dispute is now before the Supreme Court, which has appointed an Empowered Committee to examine the safety and other aspects of the present dam.
2012-03-07
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന അപകടം മുന്‍നിര്‍ത്തി 20 കോടിരൂപ മുടക്കി 69 ഷെല്‍റ്ററുകള്‍ നിര്‍മിക്കേണ്ടതുണ്ടെന്ന് മന്ത്രി പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. അണക്കെട്ട് തകര്‍ന്നാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിയ്ക്കുമിടയില്‍ 8900 വീടുകള്‍ക്കും 32,000 ജനങ്ങളുടെ ജീവനുമാകും നാശം. 40 അടിയിലേറെ ഉയരത്തിലുണ്ടാകുന്ന വെള്ളപ്പാച്ചില്‍ ഇടുക്കിയിലെത്തുമ്പോള്‍ 20 അടി ഉയരത്തിലാകും.

റൂര്‍ക്കി ഐ.ഐ.ടി. സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടിലാണ് മനുഷ്യനിര്‍മിതമായ ഈ ദുരന്തത്തെക്കുറിച്ചും ഇതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പറയുന്നതെന്ന് മന്ത്രി പറഞ്ഞു. റവന്യൂവകുപ്പിന്റെ ദുരന്തനിവാരണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സുരക്ഷായനത്തോടനുബന്ധിച്ച് നടന്ന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം ഇടുക്കിയെയും ബാധിച്ചിരുന്നു.

മന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത സെമിനാര്‍ സംസ്ഥാനം നിലവില്‍ അഭിമുഖീകരിക്കുന്ന പരിസ്ഥിതി-സാമൂഹിക ദുരന്തങ്ങളുടെ നേര്‍ചിത്രണമായി. 'സുസ്ഥിരവികസനത്തിന് ദുരന്തങ്ങളില്ലാത്ത സമൂഹം' എന്ന വിഷയത്തിന്മേലായിരുന്നു ജനപ്രതിനിധികള്‍ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനം, മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ എന്നിവയാണ് പ്രധാന ആശങ്കകളായി രാഷ്ട്രീയനേതൃത്വങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

കടലാക്രമണദുരന്തങ്ങള്‍ റവന്യൂവകുപ്പിന്റെ ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആദ്യം സംസാരിച്ചുതുടങ്ങിയ രമേശ് ചെന്നിത്തല എം.എല്‍.എ ചൂണ്ടിക്കാട്ടി. പരിസ്ഥിതി തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍ വ്യവസായവികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

44 നദികളുള്ള സംസ്ഥാനത്ത് ദുരന്തങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി 16 വയസ്സില്‍ താഴെയുള്ള എല്ലാകുട്ടികളെയും നീന്തല്‍ പഠിപ്പിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഗ്‌നിശമനസേനയിലും പോലീസിലുമുള്ള പലര്‍ക്കും നീന്തലറിയില്ല. മണല്‍വാരല്‍, കൈയേറ്റം, വനനശീകരണം തുടങ്ങിയവ ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കാലാവസ്ഥാവ്യതിയാനം മൂലം പ്രകൃതിനാശങ്ങള്‍ നിത്യസംഭവമാണെന്നും വികസിതരാജ്യങ്ങള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനിര്‍മിതമായ ദുരന്തങ്ങള്‍ മാത്രമാണ് തടയാന്‍ കഴിയുന്നതെന്നും പ്രകൃതിദുരന്തങ്ങള്‍ നേരിടുകയാണ് വേണ്ടതെന്നും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, സി. ദിവാകരന്‍ എം.എല്‍.എ. എന്നിവര്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനം കാര്‍ഷികമേഖലയുടെ നട്ടെല്ല് തകര്‍ത്തുവെന്ന് സ്ഥിതിവിവരക്കണക്കുകളും പഠനറിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടി കാര്‍ഷികസര്‍വകലാശാല ശാസ്ത്രജ്ഞന്‍ എം. സുബ്രഹ്മണ്യഅയ്യരാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
2012-03-07
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഏഴു പഞ്ചായത്തുകളെ നേരിട്ട് ബാധിക്കുമെന്ന് ഡാം ബ്രേക്ക് അനാലിസിസ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ വ്യക്തമാക്കി. കുമളി, പെരിയാര്‍, മഞ്ചുമല, ഏലപ്പാറ, ഉപ്പുതറ, ആനവിലാസം, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന 8941 വീടുകള്‍ക്കും 32500 ല്‍പ്പരം ആളുകള്‍ക്കും നേരിട്ട് കെടുതി ബാധിക്കും.

ഡാമിന് തൊട്ടുതാഴെ 40.30 മീറ്ററിലും 36 കിലോമീറ്റര്‍ അകലെ ഇടുക്കി ജലാശയത്തിനടുത്ത് 20.85 മീറ്ററിലും വെള്ളമുയരും. മുല്ലപ്പെരിയാര്‍ ഡാമിന് താഴെ വള്ളക്കടവില്‍ 26 മിനിട്ടിനകവും വണ്ടിപ്പെരിയാറില്‍ 31 മിനിട്ടിനകവും ഇടുക്കി റിസര്‍വോയറിന് മുകള്‍ ഭാഗത്ത് 128 മിനിട്ടിനുള്ളിലും വെള്ളമെത്തും.

അപകടം ഉണ്ടാകുന്ന പക്ഷം 69 ഷെല്‍ട്ടറുകള്‍ നിര്‍മിക്കേണ്ടിവരും. ഇതിനായി 20 കോടി രൂപ വേണ്ടിവരും. ഇടുക്കി ഡാം മുതല്‍ അറബിക്കടല്‍ വരെയുള്ള ഭാഗത്ത് പഠനം പുരോഗമിച്ചുവരുന്നു. ഇടുക്കി വരെ ഉണ്ടാകുന്ന വെള്ളത്തിന്റെ പരമാവധി ഉയരത്തിനുമേല്‍ - 45 മീറ്റര്‍ സുരക്ഷിത സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇ.എസ്. ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. റൂര്‍ക്കി ഐ.ഐ.ടിയാണ് പഠനം നടത്തുന്നത്. മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍ കെട്ട് എന്നീ ഡാമുകളുടെ ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ട് ഐ.ഐ.ടി പൂര്‍ത്തീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
2012-03-07
Tamil Nadu has approached the Supreme Court seeking certain directions to the Kerala government for carrying out additional routine maintenance and repair works alleging that Kerala was preventing it from doing these works.

In its application filed on Friday in the pending suit, Tamil Nadu drew the court's attention that the application was necessitated by reason of the fact that certain additional routine maintenance and repair works were required to be carried out on the Dam / appurtenant structures on an urgent basis since the monsoon was over and the time upto May, 2012 was the most appropriate time for carrying out these works which had remained pending for a considerably long period of time.

It said when Tamil Nadu proceeded to carry out a routine maintenance work, to fill up the soil trial pits put up in the downstream side of the Baby Dam with earth and repairs for the proper upkeep of the dam, the Kerala Police personnel stationed at the Dam site stopped the work. It has become imperative for the applicant State to approach the Court for appropriate decision on the State of Kerala to instruct the Kerala police stationed in the dam site and the forest guards, rangers and officers of Kerala not to obstruct the officials of the State of Tamil Nadu from carrying out the above mentioned works, required to be done urgently. By another application, Tamil Nadu sought a direction to Kerala not to proceed with the study of real-time monitoring system for water build-up in the Mullaperiyar Dam, when the entire issue as to the safety of the dam was before the Empowered Committee, which had caused and was conducting several scientific tests in this regard. It said it was for the Empowered Committee to decide what test / studies were necessary and to have them carried out and it was not open to State of Kerala, a party to the suit, to unilaterally carryout any study or tests on the dam particularly when this Court had ordered status quo. The Chief Minister of Tamil Nadu had written a letter to the Prime Minister Manmohan Singh bringing to his notice the recent news item regarding the unilateral decision to install real time monitoring system for water build up in the Mullaperiyar Dam and also the agreement said to have been entered with the Ministry of Science and Technology. It wanted a direction the Department of Science and Technology and the Govt. of Kerala not to proceed further in any activity against the established rights of Tamil Nadu.
2012-03-06
Tamil Nadu has approached the Supreme Court seeking certain directions to the Kerala government for carrying out additional routine maintenance and repair works alleging that Kerala was preventing it from doing these works.

In its application filed on Friday in the pending suit, Tamil Nadu drew the court's attention that the application was necessitated by reason of the fact that certain additional routine maintenance and repair works were required to be carried out on the Dam / appurtenant structures on an urgent basis since the monsoon was over and the time upto May, 2012 was the most appropriate time for carrying out these works which had remained pending for a considerably long period of time.

It said when Tamil Nadu proceeded to carry out a routine maintenance work, to fill up the soil trial pits put up in the downstream side of the Baby Dam with earth and repairs for the proper upkeep of the dam, the Kerala police personnel stationed at the Dam site stopped the work.

It has become imperative for the applicant State to approach the Court for appropriate decision on the State of Kerala to instruct the Kerala police stationed in the dam site and the forest guards, rangers and officers of Kerala not to obstruct the officials of the State of Tamil Nadu from carrying out the above mentioned works, required to be done urgently.

By another application, Tamil Nadu sought a direction to Kerala not to proceed with the study of real-time monitoring system for water build-up in the Mullaperiyar Dam, when the entire issue as to the safety of the dam was before the Empowered Committee, which had caused and was conducting several scientific tests in this regard.

It said it was for the Empowered Committee to decide what test / studies were necessary and to have them carried out and it was not open to State of Kerala, a party to the suit, to unilaterally carryout any study or tests on the dam particularly when this Court had ordered status quo.

The Chief Minister of Tamil Nadu had written a letter to the Prime Minister Manmohan Singh bringing to his notice the recent news item regarding the unilateral decision to install real-time monitoring system for water build up in the Mullaperiyar Dam and the agreement said to have been entered with the Ministry of Science and Technology.

It wanted a direction to the Department of Science and Technology and the Government of Kerala not to proceed further in any activity against the established rights of Tamil Nadu.
2012-03-06
ÄßøáÕÈLÉáø¢D ÎáˆæMøßÏÞV ¥ÃæAGßæa Îá¶c ÈßVÎÞà ØÞÎd·ßÏÞÏ ØáVAßÏáæ¿ ÌÜfÏ¢ ÉøßçÖÞÇßAÞX ÈßÏÎßAæMG øIí çµdw ØVAÞV ØíÅÞÉÈBZ ¦ ÆìÄc¢ Äá¿BßÏÄí ºáÎÄÜçÏxí ²øá ÕV×JßÈí çÖ×¢. ÎáˆæMøßÏÞV Õß×ÏJßW çµø{Jßæa ÈcÞÏÎÞÏ ¦ÕÖcBZ ³çøÞ ¸GJßÜᢠÈßùçÕxæM¿ÞæÄ çÉÞµáKÄßæa ¯xÕᢠ²¿áÕßÜæJ ©ÆÞÙøÃÎÞÃí §çMÞZ È¿AáK ¥dÄ ØáÄÞøcΈÞJ ØáVAß ÌÜ ÉøßçÖÞÇÈæÏK Ø¢ÖÏ¢ ©ÏøáKá.

çµdw ¼ÜÕßÍÕ ÕµáMßæa µàÝßÜáU æØXd¿W çØÞÏßW æÎxàøßÏnWØí ùßØV‚í Øíçx×X(Øß ®Øí ®¢ ¦V ®Øí _ ÁWÙß) æØX d¿W ÕÞGV ÉÕV ùßØV‚í Øíçx×X ( Øß Á†ßÏá Éß ¦V ®Øí_ Éâæà ) ®Kà ØíÅÞÉÈBæ{ ÎáˆæMøßÏÞV ¥ÃæAGßæa ÌÜfÏ¢ ÉøßçÖÞÇßAÞX ØádÉà¢çµÞ¿Äß ÈßçÏÞ·ß‚ ®¢ÉçÕVÁí µNßxß ºáÎÄÜ ¯WMß‚Äí ²øá ÕV×¢ ÎáOí 2011 ¼ÈáÕøßÏßÜÞÃí. ®KÞW ¨ øIí ØíÅÞÉÈB{ᢠÈßVÃÞϵ ØáVAß ÉøßçÖÞÇÈ ¦ø¢Íß‚Äí 2011 ÁßØ¢ÌùßW ÎÞdÄ¢ . ¯ÄÞIí ²øá ÕV×¢ µÞøcfÎÎÞÏ ÈàABZ ²Kᢠ©IÞÏßæˆKí ÕcµíÄ¢. ¥¿ßÏLßø ØbÍÞÕÎáU ²øá µÞøcJßÈí §dÄÏᢠµÞÜÕß{¢Ì¢ ÕKÄí Ø¢ÖÏÞØíÉÆÎÞæÃKí ¨ dÉÖíÈJßW çµø{Jßæa ÍÞ·Jí ÈßKí §¿æÉG ºßÜ ©çÆcÞ·ØíÅV ºâIßAÞGáKá.

§çMÞZ È¿Ká ÕøáK ØáVAß ÉøßçÖÞÇÈÏᢠ²øá dÉÙØÈÎÞÏßJàøáçÎÞ ®K ¦ÖC Ø¢ØíÅÞÈæJ ¼ÜÕµáMßæÜ ºßÜ ©çÆcÞ·ØíÅV dɵ¿ßMßAáKá. ¥ÄßÈí µÞøÃÎÞÏß ¥ÕV ºâIßAÞÃßAáKÄí ÉøßçÖÞÇÈÏßæÜ ØáÄÞøcÄAáùÕÞÃí. §ÄßÈí ÎáOí ÉÜçMÞÝᢠȿKßGáU ÉÜÕßÇ ÉøßçÖÞÇÈÏßæÜ ËÜBæ{ ÁWÙßÏßW ØbÞÇàÈ¢ æºÜáJß ÄÎßÝíÈÞ¿í ¥GßÎùß‚ßGáU µÞøc¢ ¥ÕV ºáIßAÞÃßAáKá. ØáVAß ÉøßçÖÞÇÈÏíAᢠ¦ ·Äß ÕøáçÎÞ ®K ¦ÖCÏÞÃí ¥ÕVAáUÄí. ¥ÃæAGßæa ÍßJßÏßW ÈßKᢠçÌÞVçÙÞ{ßÜâæ¿ çÖ¶øß‚ ØÞOß{áµ{ßW ØáVAß §ˆÞÏßøáKáæÕKᢠ¥ÃæAGí ÆáVÌÜÎÞæÃKÄßÈí ¯xÕᢠȈ æÄ{ßÕÞÃßæÄKᢠÎÞÇcÎ ùßçMÞVGáµZ ÕøáKáæICßÜᢠ¥dÄ ØáÄÞøcΈÞJ ¨ ÉøßçÖÞÇÈÏáæ¿ ¥LßÎ ùßçMÞVGí ®LÞµáæÎK µÞøcJßW çµø{JßÈí Ø¢ÖÏÎáIí.

§ÄßÈßæ¿ , ØádÉà¢çµÞ¿Äß ÈßçÏÞ·ß‚ ¼ØíxàØí ®. ®Øí ¦Èwí æºÏVÎÞÈÞÏáU ®¢ÉçÕVÁí µNßxß 26_Èí çºøÞÈßøáK çÏÞ·¢ ÎÞxß Õ‚á. ØádÉà¢çµÞ¿ÄßÏáæ¿ ¥F¢· Íøø¿ÈÞ ÌFí ÎáˆæMøßÏÞV çµØí 27_Èí ÕàIᢠÉøß·ÃÈÏíAí Õ‚ßGáIí. ¥Kí ÙßÏùß¹í È¿Jß ÈàGß ÕÏíAÞX ÄæKÏÞÃí ØÞÇcÄ. ®¢ÉçÕVÁí µNßxßÏáæ¿ µÞÜÞÕÇß ¨ ÎÞØ¢ 29_Èí ¥ÕØÞÈßAáµÏáÎÞÃí. ¥LßÎ ùßçMÞVGí çµÞ¿ÄßÏßW ØÎVMßAÞX øIí ÎÞØ¢ µâ¿ß çÕÃæÎK ÈßÜÉÞ¿í ®¢ÉçÕVÁí µNßxß çµÞ¿ÄßæÏ ¥ùßÏßAáæÎKÞÃí ØâºÈ. ¥BæÈ ÕKÞW ®¢ÉçÕVÁí µNßxßÏáæ¿ µÞÜÞÕÇß ØádÉà¢çµÞ¿Äß §ÈßÏᢠÈàGÞÈÞÃí ØÞÇcÄ. ®KÞW µÞÜÞÕÇß ÕàIᢠÈàGáKÄßçÈÞ¿í çµø{JßÈí çÏÞ¼ßMßæˆKÞÃí Ø¢ØíÅÞÈ ¼ÜÕßÍÕ ÎdLß Éß.æ¼ ç¼ÞØËí µÝßE ÆßÕØ¢ ÉùEÄí.
2012-02-25
മുല്ലപ്പെരിയാര്‍: രമ്യമായ പരിഹാരം വേണം മുല്ലപ്പെരിയാര്‍: രാഷ്ട്രീയ സമവായം വേണമെന്ന് കേരളം പുതിയ അണക്കെട്ടും പരിഗണിക്കാന്‍ ശുപാര്‍ശ Dam-break analysis on Mullaperiyar completed മുല്ലപ്പെരിയാറില്‍ 69 ഷെല്‍റ്ററുകള്‍ പണിയണം: മന്ത്രി ജോസഫ് Tremor near Mullaperiyar Dam മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ 9000 വീടുകള്‍ തകരുമെന്ന് റിപ്പോര്‍ട്ട് Tamil Nadu seeks directive from Supreme Court to Kerala on Mullaperiyar Dam Kerala preventing repair works: Tamil Nadu ÎáˆæMøßÏÞV:²øá ÕV×¢'èյ߂"ØáVAß æ¿Øíxí dÉÙØÈÎÞµáæÎKí ¦ÖC Thousands attend mass contact programme in Idukki ÎáˆæMøßÏÞV:®¢ÉçÕVÁí µNßxß µÞÜÞÕÇß 29 Õæø; çÏÞ·¢ 26Èí Tamil Nadu agreed to new dam proposal in 1979: Premachandran മുല്ലപ്പെരിയാര്‍: തമിഴ്നാട് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു- ബിജിമോള്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം çµø{¢ µ¿áJ èÕÆcáÄß dÉÄßØtßÏßçÜAí Discussion on Mullaperiyar ÎáÜïæMøßÏÞV ¥ÃæAGí: ØáVAß ÎßdÖßÄ¢ ÉáÈØã×í¿ßAáKá Mullaperiyar stir goes to Liverpool അണക്കെട്ടിനായി കൈകാല്‍കെട്ടി 15 കിലോമീറ്റര്‍ സന്തോഷ് നീന്തി Mullaperiyar panel seeks more time to submit report 'സുര്‍ക്കി പരിശോധനാ റിപ്പോര്‍ട്ട്‌: കേരളത്തിനു പ്രതീക്ഷയ്‌ക്കു വക മുല്ലപ്പെരിയാര്‍: സമയപരിധി നീട്ടണമെന്ന് ഉന്നതാധികാര സമിതി ÎáÜïæMøßÏÞV ©KÄÞÇßµÞø ØÎßÄßÏáæ¿ ¥LßÎ ùßçMÞVGí èյᢠമുല്ലപ്പെരിയാര്‍ ; അന്തിമ റിപ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കരുതെന്ന് കേരളം Mullaperiyar Dam: Congress plea to Centre വിലക്കുറവിന്റെയും രുചിയുടെയും പുത്തന്‍ പ്രതീക്ഷകള്‍ “PM can intervene in dam issue only if matter is not in court” മുല്ലപ്പെരിയാര്‍: കേന്ദ്രസേനയെ നിയോഗിക്കാനാവില്ല -കേന്ദ്രസര്‍ക്കാര്‍ Joseph firm on going ahead with agitation Mullaperiyar: 'Only state govt can seek Central forces’ മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യണം: പി.സി. തോമസ് '²øá ÎÞØ¢æµÞIá ÁÞ¢ dÉÖíÈ¢ ÄàVAÞæÎKí ©ùMá ÄKßøáKßÜï" ജയലളിതയുടെ കത്ത് സ്വീകാര്യമല്ല: ഉമ്മന്‍ചാണ്ടി Mullaperiyar: Jayalalithaa writes to PM on Kerala’s ‘unilateral’ monitoring മുല്ലപ്പെരിയാര്‍: ജലനിരപ്പ് അളക്കാന്‍ കേരളം സ്ഥാപിച്ച ഉപകരണങ്ങള്‍ നീക്കണമെന്ന് ജയലളിത മുല്ലപ്പെരിയാര്‍: പ്രശ്‌നപരിഹാരത്തിന്‌ വേഗം കൂട്ടണമെന്ന്‌ മന്ത്രി ജോസഫ്‌ ÎáÜïæMøßÏÞV: dÉÇÞÈÎdLß ØÎÏÉøßÇß Õ‚ßGßæÜïKí Îá~cÎdLß മുല്ലപ്പെരിയാര്‍; കേരളത്തിന്‍്റെ നടപടി തടയണമെന്ന് ജയലളിത മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുംവരെ സമരം: റോഷി അഗസ്റ്റിന്‍ കേരളാ കോണ്‍ഗ്രസ്‌ വീണ്ടും മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ Water released from Vaigai dam P.C. Thomas leads ‘shanti yatra' to Mullaperiyar ഭയത്തിന്റെ ലാഭനഷ്ടങ്ങള്‍ Short film on fear psychosis created by dam issue Rally to highlight dam problems മുല്ലപ്പെരിയാര്‍: തമിഴ്‌ തീവ്രവാദ സംഘടനകളും പ്രക്ഷോഭത്തിന്‌ ÉáÄßÏ ÁÞÎßÈá çµdwÞÈáÎÄß ©¿X çÕâ: ÎÞÃß തമിഴ് സംഘടനകളും സമരത്തിന് 'മുല്ലപ്പെരിയാര്‍: കേരളാ കോണ്‍ഗ്രസ്‌ വീണ്ടും സമരരംഗത്ത്‌ മുല്ലപ്പെരിയാര്‍ :കേരള കോണ്‍ഗ്രസ് (എം)വീണ്ടും പ്രക്ഷോഭത്തിന് ÎáˆæMøßÏÞV:ÕßIᢠØÎøJßæa ÄßøÏß{A¢ കേരളത്തിലെ 4 അണക്കെട്ട് തമിഴ്നാടിന്റേതായി വെബ്സൈറ്റില്‍ KC(M) firm on demand for new dam മുല്ലപ്പെരിയാര്‍ : പി സി തോമസിന്റെ ശാന്തിയാത്ര നാളെ മുല്ലപ്പെരിയാര്‍: തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് കെ.എം.മാണി ബേബി ഡാമില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ നടപടി മുല്ലപ്പെരിയാറില്‍ ഡ്രില്ലിങ് തുടരുന്നു മുല്ലപ്പെരിയാര്‍ മേഖല തമിഴ്‌നാടിനു നല്‍കണം: ഡി.എം.കെ. DMK slams UPA, AIADMK on KNPP, ups ante on Mullaperiyar മുല്ലപ്പെരിയാര്‍: യന്ത്രസാമഗ്രികളുമായി മടങ്ങിയ ലോറി മറിഞ്ഞു; മൂന്നു പേര്‍ക്കു പരുക്ക്‌ മുല്ലപ്പെരിയാര്‍: ബലക്ഷയ പരിശോധന ഉപേക്ഷിച്ചു ഏറ്റവും ബലക്ഷയമുള്ള ഭാഗത്തെ പരിശോധനയ്‌ക്കു വിദഗ്‌ധര്‍ വിസമ്മതിച്ചു മുല്ലപ്പെരിയാര്‍: പരിശോധനയിലും ബലക്ഷയം വ്യക്തം സുര്‍ക്കി ശേഖരണം: കേരളത്തിന്റെ ആവശ്യം വീണ്ടും തള്ളി Governor's address not in right spirit: Mani മുല്ലപ്പെരിയാര്‍ ഉടമസ്ഥാവകാശം: തമിഴ്നാട് ഗവര്‍ണറുടെ പരാമര്‍ശം ശരിയല്ലെന്നു കെ.എം. മാണി PIL for new dam dismissed in limine മുല്ലപ്പെരിയാര്‍: തമിഴ്നാട് നിലപാടു മാറ്റണമെന്നു മന്ത്രി ജോസഫ് ÎáÜïæMøßÏV: ÕßÆ·íÇ Ø¢¸¢ §Kí ¥ÃæAGí ØwVÖßAᢠസുര്‍ക്കി മിശ്രിതത്തിന്റെ കുറവ് പരിശോധിക്കാന്‍ മുല്ലപ്പെരിയാറില്‍ വിദഗ്ധരെത്തി വിദഗ്ധ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നു മുല്ലപ്പെരിയാര്‍: സംയുക്‌ത നിയന്ത്രണത്തിലാക്കണമെന്ന ഹര്‍ജി പിന്‍വലിച്ചു മുല്ലപ്പെരിയാര്‍: അവകാശം വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട്‌ വിദഗ്ധസംഘം നാളെ മുല്ലപ്പെരിയാറില്‍ KSEB seeks Rs.75 lakh to lay cables ബലപരിശോധന: ഉന്നതസംഘം ഇന്ന്‌ മുല്ലപ്പെരിയാറില്‍ Mullaperiyar issue simmers on മുല്ലപ്പെരിയാര്‍ സമരം കൂടുതല്‍ ശക്തമാക്കും: അല്മായ സമ്മേളനം Dharna against move to demolish Mullaperiyar dam സമയത്ത് ബോട്ട് ലഭിച്ചില്ല; ഉദ്യോഗസ്ഥരുടെ മുല്ലപ്പെരിയാര്‍യാത്ര വൈകി Mullaperiyar: DDC awaits IIT report for initiating safety measures Increased stress level among students in Mullaperiyar area മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ടിന് അനുമതി തേടിയിട്ടില്ല- കേന്ദ്രമന്ത്രി മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷക്ക് നടപടി Chandy firm on building new dam മല്ലപ്പെരിയാര്‍: സുരക്ഷ പ്രധാനം, ചര്‍ച്ചയ്ക്ക് തയ്യാര്‍ - ഉമ്മന്‍ ചാണ്ടി Kerala sticks to stand on Mullaperiyar ÎáÜïæMøßÏÞV dÉÖíÈ¢ øÎcÎÞÏß ÉøßÙøßAÞÈÞµá¢:©NXºÞIß മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തിരിച്ചടിയാകും Referendum sought to decide on status of Idukki district ‘Abandon move to merchandise water' Kerala gives assurance on dam protection Kerala denies charge of illegal construction at dam site മുല്ലപ്പെരിയാര്‍: അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം Panel on Mullaperiyar to submit report to court by third week of February New tunnel proposed Hartal total in Idukki, partial in Kottayam Private buses to run on Wednesday ജിയോളജിക്കല്‍ സര്‍വേ ഡയറക്ടറും സംഘവും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു ÎáÜïæMøßÏÞV ØÎø ØÎßÄß dÉ~cÞÉß‚ ÙVJÞW Äá¿Bß Security tightened along Kerala border ahead of bandh today Exempted from hartal ഗാലറി പരിശോധന ഇഴയുന്നു; ഫൗണ്ടേഷനില്‍ സുര്‍ക്കി മിശ്രിതം കാണാനില്ല KVVES not to support hartal റൂര്‍ക്കി ഐ.ഐ.ടി. റിപ്പോര്‍ട്ട:് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആഘാതം രൂക്ഷം മുല്ലപ്പെരിയാര്‍ ഹര്‍ത്താലിന് കേരള കോണ്‍ഗ്രസിന്റെ പിന്തുണ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്രം ഗാലറിയില്‍നിന്ന് ഉറപ്പുള്ള സുര്‍ക്കി ലഭിക്കുന്നില്ല ÎáˆæMøßÏÞV: ùâVAß æ®æ®¿ß dÉÞÅÎßµ ùßçMÞVGí ÈWµß ഡാം സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി Tamil Nadu to move Supreme Court ബേബി ഡാമിന്റെ അറ്റകുറ്റപ്പണി അനുവദിക്കണമെന്നു തമിഴ്‌നാട്‌ മുല്ലപ്പെരിയാര്‍ ബലപരിശോധന അടിത്തറവരെ തുരന്നു; സുര്‍ക്കി ഗാലറിക്കടുത്തുമാത്രം തമിഴ്‌നാട്ടില്‍ മലയാളികള്‍ വീണ്ടും ആക്രമിക്കപ്പെട്ടു State to move Supreme Court on baby dam maintenance work കേരളമറിയാതെ മുല്ലപ്പെരിയാറില്‍ ഭൂകമ്പമാപിനി സ്‌ഥാപിച്ചു Mullaperiyar: panel to submit report by mid-February In fresh plea, Kerala presses for new dam മുല്ലപ്പെരിയാര്‍: അതീവ ദുര്‍ബലം; സുര്‍ക്കിക്ക് പകരം ഉരുളന്‍ കല്ലുകള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി കേരളമറിയാതെ യോഗം; സുര്‍ക്കിപരിശോധനയില്‍ മാറ്റം പീരുമേടും ദേവികുളവും തമിഴ്‌നാടിനോട് ചേര്‍ക്കണം: കരുണാനിധി മുല്ലപ്പെരിയാര്‍ സ്വതന്ത്ര ഏജന്‍സിയില്‍ കേന്ദ്ര പ്രതിനിധി അനിവാര്യം: മുഖ്യമന്ത്രി A War of Words Over Water Mullaperiyar: Why Tamil Nadu says no and Kerala yes Kurup: State should invoke precautionary principle 92 അടി തുരന്നിട്ടും സുര്‍ക്കി മിശ്രിതമില്ല 18 Èí ÎáÜïæMøßÏÞV ØÎø ØÎßÄßÏáæ¿ ÙVJÞW മുല്ലപ്പെരിയാര്‍: സുര്‍ക്കിയില്ല സുര്‍ക്കി പരിശോധന ഒഴിവാക്കാന്‍ തമിഴ്‌നാട്‌ നീക്കം ÄÎßÝíÈÞ¿ßÈí çÕIÄí æÕUçÎÞ ¥ÇßµÞøçÎÞ? ©NX ºÞIß തുരന്നിട്ടും തുരന്നിട്ടും സുര്‍ക്കിയില്ല; പരിശോധന ഒഴിവാക്കാന്‍ തമിഴ്‌നാട് നീക്കം Îá~cÎdLß ÉÕXµáÎÞV ÌXØÜáÎÞÏß §Kí µâ¿ßAÞÝíº È¿Jᢠபெரியாறு அணைக்கு மத்திய படை பாதுகாப்பு கோரும் மனு: தள்ளுபடி செய்ய கேரள அரசு தரப்பில் மனு தாக்க முல்லைப் பெரியாறு விவகாரத்தில் தலையிட முடியாது പുതിയ ഡാമിന് സംയുക്ത നിയന്ത്രണം പാടില്ല: എല്‍ഡിഎഫ് Congress has secret agenda on dam, says LDF അണക്കെട്ട്‌ തുരന്നപ്പോള്‍ ഏറെയും പൊള്ള മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ക്ക് അഹങ്കാരമെന്ന് ഡിസിസി പ്രസിഡന്റ് Protest against Malayala Manorama stall at book fair മുല്ലപ്പെരിയാര്‍: കോണ്‍ഗ്രസിനും സര്‍ക്കാറിനും രഹസ്യഅജണ്ട ØáVAßÏáæ¿ ÄøßçÉÞÜᢠµÞÃÞÈßÜï; ÁÞÎßÈí ÌÜfÏæÎKá ÕcµíÄ¢ ÎáÜïæMøßÏÞV: §¿ÄáÎáKÃß dÉçfÞÍJßæÈÞøáBáKá Kerala, TN stick to stand before SC panel ÉáÄßÏ ÁÞÎßÈí Ø¢ÏáµíÄ ÈßÏdLÃJßæÈÄßæø ØáÇàøX പുതിയ ഡാമിന് അഭിപ്രായം തേടി Mullaperiyar: Panel poser on control of new dam Kerala slams attitude of dam panel's technical members മുല്ലപ്പെരിയാറില്‍ റോളര്‍ കോംപാക്റ്റ് കോണ്‍ക്രീറ്റ് ഡാം നിര്‍മിക്കും: പി.ജെ. ജോസഫ് 'തട്ടേ'റ്റില്ല; പുതിയ ഡാം ചര്‍ച്ചയായി ÁÞ¢ È¿JßMßÈí ØbÄdL ¯¼XØßæÏK ÈßVçÆÖÕáÎÞÏß ØÎßÄß ഇരു സംസ്ഥാനങ്ങളും വ്യവസ്ഥകള്‍ അറിയിക്കണം: വിദഗ്ധസമിതി New dam is the only solution, says Kerala പുതിയ അണക്കെട്ട് : നിര്‍ദേശം ആവശ്യപ്പെട്ടു ÎáÜïæMøßÏÞùßW ÉáÄßÏ ¥ÃæAGí çÕæIKí ÄæG മുല്ലപ്പെരിയാര്‍; സാങ്കേതിക വിദഗ്ദര്‍ക്കെതിരെ പരാതി നല്‍കി Mullaperiyar Dam: Two panel members irk Kerala മുല്ലപ്പെരിയാര്‍ : കേരളം പരാതി നല്‍കി ÎáÜïæMøßÏÞV: ØßÉß®¢ ÈßøÞÙÞø ØÎø¢ ¥ÕØÞÈßMßAáKá 'Safety will benefit Tamil Nadu' മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല ഉന്നതാധികാരസമിതിക്ക് ഇന്ന് റിപ്പോര്‍ട്ട് തട്ടേയ്ക്കും മേത്തയ്ക്കുമെതിരെ പരാതിയുമായി കേരളം ÎáˆæMøßÏÞV ¼Ü ÈßøMí ©ÏVK߈ Karunanidhi asks Kerala not to reduce dam level Karunanidhi disagrees with Chandy's views on Mullaperiyar ജലതര്‍ക്ക ഫോറത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം: കൃഷ്ണയ്യര്‍ Unwarranted fears on Mullaiperiyar çµÞÏOJâøßW çÜÞùß ©¿ÎµZ ÉÃßÎá¿AßW ÎáÜïæMøßÏÞV: ¦Æc ÉÀÈ ùßçMÞVGí 15Èí ØVAÞùßÈí ØÎVMßAᢠTamilians safe in Kerala: Chandy ÉáÄßÏ ÁÞ¢ çÕæIKÕÞÆ¢ çµø{Jßæa ÕÞÆÎá~Bæ{ ÆáVÌÜæM¿áJá¢: çdÉκdwX മുല്ലപ്പെരിയാര്‍ പ്രക്ഷോഭം പിടിച്ചുനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് ÎáˆæMøßÏÞùßW ÁÞ¢ çdÌAí ¥ÈÞÜßØßØí Äá¿Bß മുല്ലപ്പെരിയാര്‍: കേന്ദ്ര നിലപാട് ഏതെങ്കിലും സംസ്ഥാനത്തിന് അനുകൂലമല്ല- എം.എം. ഹസന്‍ ലോകബാങ്ക് പദ്ധതിയില്‍ മുല്ലപ്പെരിയാര്‍ ഒഴിവായി ÎáÜïæMøßÏV: ÉÀÈùßçMÞVGßæa ¦Æc ÍÞ·¢ ¼ÈáÕøß ÉÄßÈFßÈí ØÎVMßAᢠമുല്ലപ്പെരിയാര്‍ കേന്ദ്രത്തെ ആശങ്ക അറിയിക്കണമെന്ന് വി.എസിന്റെ കത്ത് മുല്ലപ്പെരിയാര്‍: ജയലാല്‍ എം.എല്‍.എയെ അറസ്റ്റുചെയ്തു Demand for merger of Idukki district with Tamil Nadu മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതിയുടെ അവഗണനയ്ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കും çµÞ¿Äß ÕßÇß Ü¢¸ß‚í ¥xµáxMÃßµZAí ÄÎßÝíÈÞ¿ßæa ÈàA¢ പ്രധാനമന്ത്രി തമിഴ് നാടിനു വഴങ്ങി മുല്ലപ്പെരിയാര്‍: സംരക്ഷണ അണയിലൂടെ സമവായത്തിനു നീക്കം മുല്ലപ്പെരിയാര്‍: കേന്ദ്രം വീണ്ടും തമിഴ്‌ നാടിന്‌ വഴങ്ങി; വിദഗ്‌ധ സമിതി വരില്ല ÉáÄßÏ ÁÞ¢ ¥dÉÞçÏÞ·ßµ¢, ¿ÃW ÉøßÙÞøÎÞV·¢: Øß Éß çùÞÏß Mullaperiyar: Formation of NDMA’s expert panel postponed കുമളി-തമിഴ്നാട് പാതയിലെ ബസ് സര്‍വീസ് വീണ്ടും നിര്‍ത്തി മുല്ലപ്പെരിയാര്‍: നാം തമിഴര്‍ റോഡ്‌ ഉപരോധിക്കുന്നു Øß.Áß.ÄæGÏáæ¿ È¿É¿ßæAÄßæø çµø{¢ ÉøÞÄß ÈWµá¢ വിദഗ്‌ധസമിതിക്കെതിരേ കേരളം പരാതി നല്‍കും‍‍ മുല്ലപ്പെരിയാര്‍: സി.പി. റോയിയെ നീക്കി മുല്ലപ്പെരിയാര്‍: ബിജിമോള്‍ ആന്റണിക്ക് ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിച്ചു കേന്ദ്രസേന: പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് കരുണാനിധി ÎáˆæMøßÏÞV dÉÖíÈ¢ çµÞ¿ÄßAá ÉáùJáÄàVAâ: ¦aÃß Mullaperiyar Dam row: Karunanidhi seeks PM Manmohan Singh's intervention Rally to mark fifth anniversary of Mullaperiyar stir മുല്ലപ്പെരിയാര്‍; കേന്ദ്രം വിജയിച്ചില്ല മുല്ലപ്പെരിയാര്‍: കരുണാനിധി പ്രധാനമന്ത്രിക്ക്‌ നിവേദനം നല്‍കി ÎáÜïæMøßÏÞV: ²øá øÞ×íd¿àÏ µfßAᢠÕcµíÄÎÞÏ ÈßÜÉÞ¿ßæÜïKí ®. æµ. ¦aÃß പ്രധാനമന്ത്രി ചെന്നൈയില്‍, ജയലളിതയെ കണ്ടു Jaya meets PM; raises dam issue and seeks financial package çµø{æJ ©ÉçÆÖßAÃæÎKí dÉÇÞÈÎdLßçÏÞ¿í ¼ÏÜ{ßÄ Mullaperiyar inspection disappointing, says Kerala Rahman's Oscar pat for Dam 999 draws Mullaperiyar fire ÎáÜïæMøßÏÞV Ø¢¸¢ ¥Õ·Ãß‚á; çµø{¢ ÉøßçÖÞÇÈ ÌÙß×íµøß‚á 'മുല്ലപ്പെരിയാറില്‍ കേന്ദ്രസംഘം കേരളത്തോട്‌ ആജ്‌ഞാപിച്ചു: ഷട്ടപ്പ്‌..! ¥ÃæAGí æÉÞ{ßAáæÎK ÎdLßÏáæ¿ dÉØíÄÞÕÈ dÉÖíÈ¢ øâfÎÞAß:èÕçµÞ പ്രധാനമന്ത്രി നാളെ തമിഴ്നാട് സന്ദര്‍ശിക്കും ഉന്നതാധികാരസമിതിയുടെ പരിശോധന കേരളം ബഹിഷ്‌കരിച്ചു മുല്ലപ്പെരിയാര്‍ : വിദഗ്ധ സംഘം സന്ദര്‍ശനം തുടരുന്നു ÎáˆæMøßÏÞùßçÜAá çÉÞµÞX ÄÎßÝí ÎÞÇcÎdÉÕVJµøáæ¿ dÖ΢ ÎáÜïæMøßÏÞV ÉøßçÖÞÇÈ çµø{ dÉÄßÈßÇßµZ ÌÙß×íµøßAáKá Resolving the Mullaperiyar conflict Karunanidhi to take up dam issue with PM apÃs¸cnbmÀ {]ivw ]cnlcn¡m³ hgnbpsWvS¶p XangvmSv DtZymKØÀ ഉന്നതാധികാര സമിതി ലോവര്‍പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു മലയാളികളുടെ സുരക്ഷ: ഇടപെടണമെന്ന്‌ പ്രധാനമന്ത്രിയോടു നിയമസഭാസമിതി മുല്ലപ്പെരിയാര്‍ പ്രശ്‌നം വൈകാരികമാക്കിയവര്‍ ജനങ്ങളോട് മാപ്പു പറയണം മുല്ലപ്പെരിയാര്‍ നിലപാട് കേരളീയ സംസ്കാരത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി മുല്ലപ്പെരിയാറിന് പാട്ടു കൊണ്ടൊരു പിന്തുണ ÎáˆæMøßÏÞV ØÎø¢ ¥ÈÕØøJßW: Éß.Øß.ç¼ÞV¼í ÎáÜïæMøßÏÞV: çµdwØ¢¸¢ ®Jß ØádÉà¢çµÞ¿Äß ©KÄÞÇßµÞø ØÎßÄß §Kí §¿áAßÏßW Jayalalitha showing double standards on Mullaperiyar, says Chandy മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് തമിഴ്നാട്ടിലെ മലയാളി സംഘടനകള്‍ DMDK to stage black flag protest against PM മുല്ലപ്പെരിയാര്‍: ജയലളിത കത്തയച്ചത്‌ വേദനാജനകമെന്ന്‌ ഉമ്മന്‍ ചാണ്ടി‍ ÎáˆæMøßÏÞV: ®.æµ. ¦aÃß dÉÇÞÈÎdLßæÏ µIá മുല്ലപ്പെരിയാര്‍: ചര്‍ച്ച നടക്കുമെന്നു ഉമ്മന്‍ ചാണ്ടിക്കു ശുഭാപ്തിവിശ്വാസം 'തമിഴ്‌ രോഷം അതിരുവിടുന്നു: ഉപരോധം അക്രമാസക്‌തം;വൈകോ അറസ്‌റ്റില്‍ മുല്ലപ്പെരിയാര്‍; ആത്മസംയമനത്തോടെ പ്രതികരിക്കണം ÎáˆæMøßÏÞV: çùÞÁí ©ÉçøÞÇ¢ ÉçÜ¿Jᢠ¥dµÎÞصíÄ¢ ÎáÜïæMøßÏÞV ©KÄÞÇßµÞø ØÎßÄß ¥¢·BZ §Kí æµÞ‚ßÏßæÜJᢠ'ഡാംഭീതി' കുട്ടികളില്‍ മാനസികസംഭ്രമം വളര്‍ത്തി വൈക്കോ അറസ്റ്റില്‍ ; അതിര്‍ത്തികള്‍ അടച്ചു മുല്ലപ്പെരിയാര്‍ പ്രശ്നം: മുഖ്യമന്ത്രിക്ക് ഇ.എസ്. ബിജിമോളുടെ തുറന്ന കത്ത് എം.ഡി.എം.കെയുടെ ഉപരോധം: അതിര്‍ത്തികള്‍ സ്‌തംഭിച്ചു; വൈകോ അറസ്‌റ്റില്‍‍ ÎáÜïæMøßÏÞV: dÉÇÞÈÎdLßAá ¼ÏÜ{ßÄÏáæ¿ µJí എം.ഡി.എം.കെ. ഉപരോധം; അതിര്‍ത്തികളില്‍ സംഘര്‍ഷം ÎáÜïæMøßÏÞV: Ø¢ÏÎÈ¢ ÉÞÜßAÃæÎKí çØÞÃßÏ റോഡ് ഉപരോധിച്ചു; വൈക്കോ അറസ്റ്റില്‍ ®¢Áß®¢æµ ©ÉçøÞÇ¢: §¿áAßÏßæÜ ¥ÄßVJßµZ ¥¿‚á കേന്ദ്രവും ഉന്നതാധികാര സമിതിയും തമിഴ്‌നാടിന്റെ വഴിയേ ചിദംബരത്തിന്റെ പ്രസ്താവന ഗൌരവമായെടുക്കണം: പ്രേമചന്ദ്രന്‍ പൊള്ളാച്ചിയിലും കോയമ്പത്തൂരിലും ലോറി തകര്‍ത്തു Mullaperiyar: Reports of attack on pilgrims trumped up, says CM വൈക്കോയുടെ മാര്‍ച്ച് ഇന്ന്; നേരിടാന്‍ സര്‍ക്കാര്‍ സന്നാഹം çµø{Jßæa ÈÏ¢ ÕcµíÄÎÞAß ÄÎßÝíÉdÄB{ßW ÉøØc¢ മുല്ലപ്പെരിയാറിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ച ആദ്യം പുതിയ ഡാം; മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ-മുഖ്യമന്ത്രി സാങ്കേതികവിദഗ്ധര്‍ എത്തുംമുമ്പ് വിള്ളലുകള്‍ അടക്കാന്‍ തമിഴ് നാട് ശ്രമം ഡാം സുരക്ഷിതമാണെന്നു വരുത്താന്‍ ആസൂത്രിത നീക്കം: എന്‍.കെ. പ്രേമചന്ദ്രന്‍ തമിഴ്നാട്ടില്‍ അക്രമം തുടരുന്നു; ട്രാന്‍ . ബസുകള്‍ തകര്‍ത്തു Kovai buses terminated on TN border over dam row മുല്ലപ്പെരിയാര്‍: വഴികള്‍ അടയുന്നു ഡല്‍ഹിയില്‍ 'ഇടുക്കി എം.പി' ഒറ്റപ്പെട്ടു! ചിദംബരത്തിന്‍െറ നീക്കം ബോധപൂര്‍വം; വസ്തുത ബോധ്യപ്പെടുത്താനുള്ള ബാധ്യത കേരളത്തിന് ÎáÜïæMøßÏÞV: ²xæMG ¥Èß×í¿Ø¢ÍÕ¢ çÉÞÜᢠÉÞ¿ßæÜïKí Îá¶cÎdLß ഇടുക്കിയില്‍ തീവ്രത കുറഞ്ഞ 4 ഭൂചലനങ്ങള്‍ മാത്രമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ ആദ്യത്തെ രക്തസാക്ഷി ÄÎßÝíÈÞGßæÜ ÉdÄB{ßW çµø{¢ ÉøØc¢ ÈWµß Ad war over Mullaperiyar dam സിനിമാസംഘത്തെ തടഞ്ഞുവെന്ന വാര്‍ത്ത വിലകുറഞ്ഞ പബ്ളിസിറ്റിക്കു വേണ്ടി: ഗണേഷ്കുമാര്‍ ÄÎßÝíÈÞ¿áÎÞÏß ¯Äá ºV‚ÏíAᢠÄÏÞV: Îá~cÎdLß കലാപം പടര്‍ത്താന്‍ ആസൂത്രിത ശ്രമം ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി ¦øcCÞÕßÈ¿áJí æµ®Øí¦V¿ßØß ÌØáµZAá çÈæø µçˆùí Mullaperiyar: Chandy meets TN Finance Minister കേരളത്തിനെതിരേ സാമ്പത്തിക ഉപരോധം വേണമെന്നു വൈകോ ©NXºÞIßêÉÈàVæÖWÕ¢ ºV‚: ¼Ü¢ ©ùMÞAᢠVaiko slams Chidambaram for withdrawing remark പി.ചിദംബരത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം -പി.ജെ.ജോസഫ് UK Prime Minister David Cameron to ‘look into’ Mullaperiyar issue ÎáÜïæMøßÏÞV 'ĵVJí" ºßÆ¢Ìø¢ ഗുരുതര സത്യപ്രതിജ്ഞാ ലംഘനം ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതു നോക്കിയിരിക്കാനാവില്ല; വി.എം. സുധീരന്‍ Kochi flash mob calls for peace over Mullaperiyar row Kerala fumes over PC’s remarks on Mullaperiyar ചിദംബരത്തിന്റെത് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന: പിണറായി Keralites reopen shops in Erode district ചിദംബരത്തിനെതിരെ വ്യാപകവിമര്‍ശം പ്രസ്താവന നിര്‍ഭാഗ്യകരം-സുധീരന്‍ ചിദംബരത്തെ പ്രധാനമന്ത്രി ഇടപെട്ട് പുറത്താക്കണമെന്ന് മന്ത്രി പി.ജെ. ജോസഫ് മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ കേന്ദ്രമന്ത്രി പി.ചിദംബരം മുല്ലപ്പെരിയാര്‍ : സാജു പോളിനെ ആശുപത്രിയിലേക്ക് മാറ്റി മലയാളികളുടെ സുരക്ഷ: വേണ്ടത് ചെയ്യുമെന്ന് തമിഴ്നാട് പോലീസ് ഉറപ്പുതന്നിട്ടുണ്ടെന്ന് ഡി.ജി.പി MDMK to block 13 entry points to Kerala അക്രമത്തിന് കാരണം കുപ്രചരണങ്ങള്‍: ഉമ്മന്‍ചാണ്ടി Lawyers target Keralites’ shops മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ദുരന്തമുണ്ടാകില്ലെന്ന് തമിഴ്‌നാട് നല്ല അന്തരീക്ഷത്തില്‍ കേരളം ലക്ഷ്യം കൈവരിക്കും: മുഖ്യമന്ത്രി കേരളത്തിലേക്കുള്ള റോഡുകള്‍ 21-ന് ഉപരോധിക്കും Mullaperiyar dam is safe, Tamil Nadu tells Empowered Committee മുല്ലപ്പെരിയാറില്‍ ഭൂചലനസാധ്യത ഇല്ലെന്ന് ഉന്നതാധികാര സമിതിയില്‍ തമിഴ്നാട് ദുരന്തം ഭാവനാസൃഷ്ടിയെന്നു തമിഴ്നാടിന്റെ വാദം മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെ അഭിഭാഷകരുടെ അക്രമപരമ്പര ÎáÜïæMøßÏÞV ØÎø¢ Äá¿øÞX ®WÁß®ËᢠÌßæ¼ÉßÏᢠമുല്ലപ്പെരിയാര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കും: ആന്റണി ÎáÜïæMøßÏÞV ØÎøJßW ÈßKí®WÁß®ËᢠÉßXÕÞBßçÏAáæÎKá Õß®Øí കേരളത്തിന് രഹസ്യ അജണ്ടയില്ല: ഉമ്മന്‍ചാണ്ടി Jayalalithaa flays Manmohan for keeping mum on her letters SC won’t tell PM to intervene in Mullaperiyar dam issue തമിഴ്നാട്ടില്‍ സമരം കത്തിപ്പടരുന്നു Mullaiperiyar row: TN against PM’s intervention തമിഴ്നാടിന് സുപ്രീംകോടതിയില്‍ തിരിച്ചടി തമിഴരെ ആക്രമിക്കാന്‍ തുനിഞ്ഞ ബി.ജെ.പിക്കാരെ സി.പി.എമ്മുകാര്‍ നേരിട്ടു PM right person to play lead role, says court കേരളത്തിനെതിരേ വന്‍ ടിവി പ്രചാരണം; മലയാളികളുടെ തോട്ടങ്ങള്‍ വെട്ടിനിരത്തി തമിഴ്നാട്ടിലും പുതുച്ചേരിയിലും മലയാളികള്‍ക്കുനേരെ അക്രമം ÎáˆæMøßÏÞV: dÉÇÞÈÎdLßAí §¿æÉ¿ÞæÎKí ØádÉࢠçµÞ¿Äß മുല്ലപ്പെരിയാര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം പിന്‍വലിച്ചത് വേദനാജനകമെന്ന് പിസിജോര്‍ജ് ആശങ്ക അറിയിക്കേണ്ടത് ജസ്റ്റിസ് തോമസിനെ പുതിയ സത്യവാങ്മൂലം നല്‍കി; 40 ലക്ഷം പേരെ ബാധിക്കും ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്‌നാടിന്റെ പ്രമേയം ÉáÄßÏ ¥ÃæAGá ÈßVÎßAÞX ÄàøáÎÞÈßæ‚Ká ØVAÞV മുല്ലപ്പെരിയാര്‍: ദുരന്തം നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു ഇടപെടാമെന്ന് പ്രധാനമന്ത്രി 136 അടി ജലം അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സമരത്തില്‍ നിന്ന് പിന്മാറുന്നത് പ്രധാനമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്ന്: ഉമ്മന്‍ചാണ്ടി മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാനാവില്ല-പ്രധാനമന്ത്രി Kerala parties agree to call off stirs over Mullaperiyar ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി Poh³ c£n¡m³ aebmfnIÄ Xncn¨Sn¡psaóv CâenP³kv; t]meokv Pm{KXbnð Supreme Court tells Kerala, Tamil Nadu not to arouse people's feelings വെള്ളം തിളക്കുന്നതിനിടെ ഭാഷയുടെ പുകയും മുല്ലപ്പെരിയാര്‍ : സര്‍വകക്ഷി സംഘം ദല്‍ഹിയിലെത്തി മുല്ലപ്പെരിയാര്‍ : സുപ്രീം കോടതി വിധി തിരിച്ചടിയല്ല ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണം: സുപ്രീം കോടതി മുല്ലപ്പെരിയാര്‍; കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി മുല്ലപ്പെരിയാര്‍ : വി.എസ് ഹൈകോടതിയില്‍ ഹരജി നല്‍കി മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് കലാം ഫോര്‍മുല ÖÖß ÄøâV µYÕàÈV ¼ÜÈßøMí µáùÏíAW: çµø{Jßæa ¥çÉf §Kí Éøß·ÃßAᢠÎáˆæMøßÏÞV §Ká Íøø¿ÈÞ æÌFßW കേന്ദ്രം ഇടപെടണം -മേധാ പട്കര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇടുക്കി തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് എം.പി.മാര്‍ 'തമിഴ്‌നാടിനെ മരുഭൂമിയാക്കാന്‍ കേരളം ശ്രമിക്കുന്നു' ÎáÜïæMøßÏÞV: Áß®¢æµ ØádÉࢠçµÞ¿ÄßÏßW {]Xntj[¯nsâ adhn sImÅbv¡pw A{Ia¯npw {iaw ÎáˆæMøßÏÞV:' çµø{ÕᢠÄÎßÝíÈ޿ᢠÄNßÜáU dÉÖíÈÎÞAÞX dÖ΢" çÎÇ É¿íµV §Ká ØÎøMLÜßW Panneerselvam's car attacked ÎáˆæMøßÏÞV: ØVAÞøßæÈÄßæø ÉßÃùÞÏß ¯ÝÞ¢ ÆßÕØÕᢠæµÞˆ¢êçÄÈß çÆÖàÏÉÞÄÏßW ·ÄÞ·Ä¢ Îá¿Bß TN assembly to hold special session on dam issue apÃs¸cnbmÀ {]ivw; oeKncnsb k©mcnIÄ ssIsbmgnbp¶p മുല്ലപ്പെരിയാര്‍: പരസ്യം നല്‍കാന്‍ കേരളവും തയ്യാറെടുക്കുന്നു XangvmSv a{´n¡p t c Xangv {]t£m`IcpsS B{IaWw പുതിയ അണക്കെട്ട് 336 മീറ്റര്‍ താഴെ Jayalalithaa takes Mullaperiyar fight to House മുല്ലപ്പെരിയാര്‍: 15-ന് പ്രത്യേക നിയമസഭായോഗം ചേരുമെന്ന് ജയലളിത പുതിയ ഡാമിന് പുതിയ പേര്: 'കേരള-പെരിയാര്‍ ന്യൂ ഡാം' ഭൂചലനം മുല്ലപ്പെരിയാര്‍ ഡാമിന് സമ്മര്‍ദം കൂട്ടുന്നതായി ഐ.ഐ.ടി റിപ്പോര്‍ട്ട് ജയലളിത പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു Intervene in dam issue, Krishna Iyer urges PM Thousands march towards T.N. border ÎáÜïæMøßÏÞV Õß×ÏJßW dÉÇÞÈÎdLß dÉÄßµøßAâ:ÕߦV. µã×íÇV ÄÎßÝíÈÞ¿ßæa ÈßÜÉÞ¿í µÞøcÎÞAáK߈: ©NX ºÞIß സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം Rein in the emotions Living on edge all life കേരളത്തിന് ഏകസ്വരം, പുതിയ അണക്കെട്ട് വേണം ÉáÄßÏ ¥ÃæAGßÈí ©NX ºÞIß ÄùAÜïß¿áæÎKí ÉßU നിയമസഭാ സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നു മുല്ലപ്പെരിയാര്‍: രമേശ് ചെന്നിത്തല ഉപവസിക്കുന്നു Ø¢øfà ÁÞ¢ çÕâ; ®¼ß ÕßÕÞÆ¢ ¥ÕØÞÈßæ‚Ká Îá¶cÎdLß çùÞ×ß ¥·ØíxßX ®¢®W®æÏ ¥ùØíxí æºÏíÄá ÈàAß ÎáÜïæMøßÏÞV: çÕIÄí ÕßçÕµÉøÎÞÏ ÈßÜÉÞæ¿Kí ®.¦V.ùÙíÎÞX എ.ജി: സര്‍ക്കാരിനെതിരെ സുധീരനും പ്രതാപനും ®¼ß ÕßÕÞÆ¢ ¥¿E ¥ÇcÞÏæÎKá Îá~cÎdLß തമിഴ്‌നാട്ടില്‍ മലയാളി സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം Antony meets Prime Minister on dam row മുല്ലപ്പെരിയാര്‍ : ഇന്ത്യയ്ക്ക് റഷ്യയുടെ ഗതി വരുമെന്ന് വൈക്കോ Dam break to hit 1.55 lakh people directly തമിഴരുടെ പ്രതിഷേധം: അതിര്‍ത്തിയില്‍ സംഘര്‍ഷം, കല്ലേറ് ÎáÜïæMøßÏÞV: ÈßÏÎØÍÞ dÉçÎÏJßæa ÉâVà øâÉ¢ ÎáÜïæMøßÏÞùßW ÉáÄßÏ ¥ÃæAGí ÈßVÎßAâ: ÈßÏÎØÍ കുമളിയില്‍ സംഘര്‍ഷാവസ്ഥ µáÎ{ßÏßW ÄÎßÝíØ¢¸¿Èµ{áæ¿ ÎÞV‚í æÉÞÜàØí Ä¿Eá µáÎ{ßÏßçÜAá ÄÎßÝíÈÞGßW ÈßKᢠdɵ¿È¢; Ø¢¸V×¢ ÎáˆæMøßÏÞV: Îá~cÎdLß Õß®ØáÎÞÏß ºV‚ È¿Jß കുമളി സംഘര്‍ഷം: കളക്ടറുടെ വാഹനം എം.എല്‍.എ. തടഞ്ഞു ഒരാഴ്ചയ്ക്കകം കേന്ദ്രവുമായി Kerala for new dam, may accept joint control CSp¡nbn hoWvSpw `qNew പുതിയ ഡാമിന് സംയുക്ത നിയന്ത്രണമാകാം-കേരളം Kerala agreeable to ‘joint ownership of new dam' apJya{´nbpsS e]mSv F´v ASnØm¯nemsW¶v Adnbnsöv hn.Fw. kp[oc³ ÎáˆæMøßÏÞV: ØáVAß ÎßdÖßÄ ØÞ¢ÉßZ çÖ~øâ Äá¿Bß ÎáÜïæMøßÏÞV ÁÞ¢ ĵVKÞW? ùâVAß °°¿ß ùßçMÞVGí ¼ÈáÕøßÏßW സംയുക്തനിയന്ത്രണത്തോട് തമിഴ്‌നാട് മുഖം തിരിക്കുന്നു ÎáˆæMøßÏÞV: Ø¢ÏáµíÄ ÈßÏdLÃJßæÈÄßæø Õß®Øí hnhmZw apdpIn; apJya{´n ]n³hm§n ¥ÃæAGí: ØbÄdLØÎßÄß ¦µÞæÎKí çµø{¢; ÉxßæˆKí ÄÎßÝíÈÞ¿í Kerala, Tamil Nadu take divergent stand on new Mullaperiyar dam Strengthened dam is as good as new one: Tamil Nadu മുല്ലപ്പെരിയാര്‍ : നാല്‍പ്പതടി തുരന്നിട്ടും സുര്‍ക്കിയില്ല മുല്ലപ്പെരിയാര്‍: കേരളത്തിന് വഴിതെറ്റുന്നു - പ്രേമചന്ദ്രന്‍ Chandy: New dam only with TN nod முல்லைப்பெரியாறு: தமிழகத்தை சம்மதிக்க வைக்க சாண்டி விருப்பம் முல்லைப் பெரியாறில் புதிய அணையை கட்டியே தீருவோம் New Mullaperiyar dam can store more water Memorial for Mullaiperiyar engineer announced Booklet released No part of Mullaperiyar catchment is in TN: CWRDM Director apÃs¸cnbmÀ: Umw t{_¡v Amenknkv dnt¸mÀ«v kaÀ¸n¨p ÎáˆæMøßÏÞV: ØÎøJßW ÈßKá ÉßzÞùßæˆKí æµØßèÕ®¢ Hats off to police and district administration ÎáÜïæMøßÏÞV ¥ÃæAGí: 'ÉÀÈJßÈí ÍìÎÖÞØídÄ ÉÀÈ çµdwæJ ÈßçÏÞ·ßAá¢" Panel on Mullaperiyar to submit report to court by third week of February apÃs¸cnbmÀ D¶Xm[nImc kanXn dnt¸mÀ«v: XpSÀ NÀ¨ 15 v
Media on Mullapperiyar