SHARE NOW
FN
REGISTRATION OF VOLUNTEERS
FOR DISASTER PREPAREDNESS AND MANAGEMENT
സജ്ജമായിരിക്കാനും ദുരന്തനിവാരണപ്രവര്‍ത്തനത്തിനും തയ്യാറുള്ള വളണ്ടിയറ്മാരുടെ രജിസ്ട്രേഷന്‍.

As responsible citizens of India we are duty-bound to do all in our power to save the lives and properties of our fellow countrymen.  We cannot while away time like our political leadership or the so-called cultural VIPs as Mullaperiyar ticks like a time bomb that has been programmed to explode at any moment now.  We cannot wait till the completion of a new dam as the minor tremors may be harbingers of major and destructive tremors as seismic experts fear.

As part of disaster management we will have to make an advance assessment of the actual risk involved, gauge the possibilities of prevention in part or full, clear the communication and transportation routes and facilities, study possibilities of evacuation and sheltering of the potential victims, take immediate action to save lives and care for the injured and helpless (children, old aged), give emotional support to the affected and carry out temporary and long term rehabilitation work among the affected.

All the individuals, institutions, organizations and groups are requested to sign up as volunteers in this Herculean task of saving our fellow human beings. The NGOs are specially requested to recruit willing persons and get them collectively registered as group volunteers who will be ready in an emergency.  They will be given advance materials and training in disaster preparedness and disaster management at the earliest.

ഭാരതത്തിലെ ഉത്തരവാദപ്പെട്ട ഉത്തരവാദപ്പെട്ട പൗരന്മര്‍ എന്ന നിലക്കു നമ്മുടെ നാട്ടുകാരുടെ ജീവനും സ്വത്തും പരമാവധി സംരക്ഷിക്കാനും രക്ഷപ്പെടുത്തിയെടുക്കുവാനും നമ്മള്‍ ചുമതലപ്പെട്ടവരാണ് . ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ടൈംബോംബായി മുല്ലപ്പെരിയാര്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുമ്പോള്‍, നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെപ്പോലെയോ സാംസ്കാരിക നായകര്‍ എന്നു വിളിക്കപ്പെടുന്നവരെപ്പോലെയോ, വെറുതെ കളയാന്‍ നമുക്കു സമയമില്ല. ഭൂകമ്പവിദഗ്ധര്‍ ഭയപ്പെടുന്നത് പോലെ ഇപ്പോഴത്തെ ചെറിയ ഭൂചലനങ്ങള്‍ വലിയൊരു ഭുകമ്പത്തിന്റെ മുന്നോടിയാണെങ്കില്‍, പുതിയൊരു ഡാം പണിതീരും വരെ നമുക്കു സമയം ലഭിക്കുമെന്ന് കരുതാനാവില്ല. ദുരന്തമുന്നൊരുക്ക - ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി നാം ചെയ്യേണ്ടി വരിക ഇവയൊക്കെയാണു:

  • യഥാര്‍ത്ഥ അപകട തീവ്രതയും സധ്യതാ പ്രദേശങ്ങളും തിട്ടപ്പെടുത്തുക.
  • ഭാഗികമായോ പൂര്‍ണമായോ തടുക്കാവുന്ന എന്തെങ്കിലും പോംവഴി അന്വേഷിക്കുക.
  • വാഹനനീക്കം ചരക്കുനീക്കം എന്നിവക്കുള്ള വഴികളും സൗകര്യങ്ങളും ഒരുക്കുക.
  • ദുരന്ത സാധ്യതയുള്ള പ്രദേശത്തുനിന്നും ജനങ്ങളെ മാറ്റിപ്പര്‍പ്പിക്കുവാനും അവര്‍ക്ക് ബദല്‍ താത്കാല താമസ സൗകര്യമൊരുക്കുവാനും കഴിയുമോ എന്നു പരിശോധിക്കുക.
  • ദുരന്തമുണ്ടായാല്‍ ഉടന്‍ പരമാവധി ജീവന്‍ രക്ഷിക്കാനും, പരിക്കേറ്റവരെ ചികിത്സിക്കാനും, ശിശുക്കള്‍ വൃദ്ധര്‍ തുടങ്ങിയ നിസ്സഹായരെ രക്ഷിക്കാനും ശ്രമിക്കുക.
  • ദുരന്ത ബാധിതര്‍ക്കു വൈകാരിക സാന്ത്വനം ലഭ്യമാക്കുക.
  • തത്കാല - ദീര്‍ഘകാല പുനരധിവാസനടപടികള്‍ക്കു നേതൃത്വം കൊടുക്കുക.

എല്ലാ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഈ മഹാസംരംഭത്തില്‍ പങ്കാളികളായി നമ്മുടെ സഹജീവികളുടെ ജീവന്‍രക്ഷക്കായി മുന്നിട്ടിറങ്ങണമെന്നു അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരേതര സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ അവര്‍ക്ക് സേവനസജ്ജരാക്കാവുന്നത്ര വളണ്ടിയര്‍മാരെ സംഘടിതമായി രജിസ്റ്റര്‍ ചെയ്യിച്ചു അടിയന്തിര ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന് തയ്യാറാക്കി നിര്‍ത്തണമെന്ന് ഓര്‍മിപ്പിക്കുകയാണ്. ദുരന്തസജ്ജരായിരിക്കാനും ദുരന്തനിവാരണപ്രവര്‍ത്തനം നടത്താനും വേണ്ട നിര്‍ദ്ദേശങ്ങളും പരിശീലനവും ഉടന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നുണ്ട്.

JOIN AS A VOLUNTEER 4367 VOLUNTEERED
Name
Profession
Age
Sex
Blood Group
Nationality
Phone Number
Mobile Number
Address
E-mail
I am willing to do physically strenuous work
I am willing to contribute financially/materially 
I have got a vehicle which can be utilized for relief work
I am willing to donate blood.  I have no diseases/disqualification that prevent me from donating blood.
I can help in relief work by (mention any special aptitude/experience you have like medical service, nursing service, counseling service, engineering service, etc)
I am in Government/Quasi-Government service already and may not be available for other work
Enter this
Untitled Document
SUBMIT YOUR PLEDGES
Share To
FIND MORE DOCUMENTS @ FIELDI
Media on Mullapperiyar